Tap to Read ➤

അമിത ഭാരം അലട്ടുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശീലമാക്കുക!!

തടി കുറയ്ക്കാന്‍ ഏറ്റവും ബെസ്റ്റ് ഗ്രീന്‍ ടീയാണ്, വിവിധ തരം ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ പരിശോധിക്കാം
vysakhan mk
ഗ്രീന്‍ ടീ പോളിഫിനല്‍സിനാലും ആന്റി ഓക്‌സിഡന്റ്‌സിനാലും സമ്പന്നമാണ്
ശരീരത്തിലെ എരിച്ചില്‍ മാറ്റാനും, ഭാരം കുറയ്ക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക
ഉച്ചഭക്ഷണത്തിന് ശേഷം ഗ്രീന്‍ ടീ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തെ വേഗത്തിലാക്കും. ഭാരവും ബാലന്‍സ് ചെയ്ത് നിര്‍ത്തും
ഗ്രീന്‍ ടീയ്‌ക്കൊപ്പം ചെറുനാരങ്ങയും ചേര്‍ത്ത് കഴിച്ചാല്‍ ഭാരം എളുപ്പത്തില്‍ കുറയും. ഭക്ഷണം കഴിച്ച ഉടനെ കഴിക്കാതെ ഗ്യാപ്പിട്ട് കഴിക്കുക
കര്‍പ്പൂര തുളസി അടങ്ങിയ ഗ്രീന്‍ ടീയും അനാവശ്യമായ കൊഴുപ്പുകളെ ഇല്ലാതാക്കി ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും
കറുവപട്ട ഗ്രീന്‍ ടീക്കൊപ്പം ചേര്‍ത്ത് കഴിക്കുക. അമിത ഭാരത്തെ നിയന്ത്രിക്കാനും ബാലന്‍സ് ചെയ്ത് നിര്‍ത്താനും ഇത് സഹായിക്കും
ഐസിട്ട ഗ്രീന്‍ ടീയും നല്ലൊരു ഡ്രിങ്കാണ്. ശരീരത്തെ ഉന്‍മേഷത്തോടെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും