Tap to Read ➤

നീളമുള്ള താടിക്കാര്‍ക്കും പ്രശ്‌നങ്ങളുണ്ട്.. ഇവ ശ്രദ്ധിക്കണം

താടി വളരെ നീളത്തില്‍ വളര്‍ത്തുന്നത് ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ താടി വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
jithin tp
തലയോട്ടിയില്‍ താരന്‍ വരുന്നതുപോലെ താടിയിലും താരന്‍ വന്നേക്കാം
താരന്‍ തടയുന്ന ഷാംപൂ ഉപയോഗിച്ചാല്‍ ഇത് നിയന്ത്രിക്കാം.
അണുവിമുക്തമായ ഷേവിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന അണുബാധയാണ് ഫോളികുലൈറ്റിസ്
ദിവസവും ആന്റി-ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് ഇത് ചെറുക്കാന്‍ സഹായിക്കും
താടിയുടെ ഭാഗത്ത് മുഖക്കുരു ഉണ്ടാകുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കും
മുഖക്കുരുവിന് പുരട്ടുന്ന മരുന്നകള്‍ ഉപയോഗിക്കാം
മറ്റൊരു വ്യക്തിയുടെ ചര്‍മ്മവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം മൂലം ചുവന്നതും വരണ്ടതുമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് ബേര്‍ഡ് ബേണ്‍
മോയിസ്ചറൈസറുകള്‍ ഇതിനെ ചെറുക്കാന്‍ സഹായകമാണ്
ഇന്‍ഗ്രോണ്‍ ഹെയറും നീണ്ട താടിയുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്
തെറ്റായ ദിശയില്‍ ഷേവ് ചെയ്യാതിരിക്കുക എന്നതാണ് പോംവഴി
ശരീരത്തിലെ മറ്റേതൊരു ഭാഗത്തേയും പോലെ താടിയിലും ഉണ്ടാകാവുന്ന ഒരു ഫംഗസ് അണുബാധയാണ് റിംഗ് വോം ഇന്‍ഫെക്ഷന്‍
ശരീരത്തിലെ മറ്റേതൊരു ഭാഗത്തേയും പോലെ താടിയിലും ഉണ്ടാകാവുന്ന ഒരു ഫംഗസ് അണുബാധയാണ് റിംഗ് വോം ഇന്‍ഫെക്ഷന്‍
പകര്‍ച്ചവ്യാധിയായതിനാല്‍ ഇതിന് പരിശോധിച്ച് ഡെര്‍മറ്റോളജിസ്റ്റിന്റെ ചികിത്സ തേടണം