Tap to Read ➤

നിങ്ങള്‍ കിടുവാണോ..? എങ്ങനെ അറിയാം..

മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്താണ് മനസ്സിലാക്കുന്നതെന്ന് അറിയുന്നത് എളുപ്പമുള്ള കാര്യമല്ല. നിങ്ങള്‍ കൂടുതല്‍ ആകര്‍ഷകനാണെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഇവയാണ്
jithin tp
അപരിചിതര്‍ നിങ്ങളെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അയാള്‍ക്ക് ആകര്‍ഷകമായി തോന്നുന്നതിനാലാകാം
ആളുകള്‍ നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ആകര്‍ഷകനാണ് എന്നതിന്റെ സൂചനയാണ്
ഒന്നിലേറെ തവണ നിങ്ങളെ അപരിചിതര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അവരില്‍ പുഞ്ചിരി വിരിയുന്നുണ്ട് എങ്കില്‍ നിങ്ങളില്‍ അവര്‍ ആകൃഷ്ടരാണ് എന്ന് കരുതാം
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളോട് ഇടപെടുന്നുണ്ടെങ്കില്‍ നിങ്ങളില്‍ അവര്‍ക്ക് താല്‍പര്യം ഉണ്ട് എന്ന് വിലയിരുത്താം
ആളുകള്‍ എപ്പോഴും നിങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കില്‍ നിങ്ങളില്‍ അവര്‍ ആകൃഷ്ടരാണ് എന്ന് അനുമാനിക്കാം
നിങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ ആളുകള്‍ കൂടുതല്‍ സമയം കണ്ടെത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതായിരിക്കാം
മറ്റുള്ളവരോട് പറയാത്ത കാര്യങ്ങള്‍ നിങ്ങളോട് പങ്കുവെക്കപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ സ്‌പെഷ്യലായിരിക്കാം