Tap to Read ➤

അമ്പോ.. ഒരു കാറിന്‌ വില 470 കോടിയോ: ലോകത്തിലെ വിലയേറിയ കാറുകളെ അറിയാം

ലോകത്തിലെ വിലയേറിയെ കാറുകളെക്കുറിച്ച് അറിയാം
Ajmal Mk
1963 ഫെരാരി 250 ജിടിഒ: (70 മില്യണ്‍- ഏകദേശം 470 കോടി) 55 വർഷം പഴക്കമുള്ള കാർ ലേലത്തിലാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റ് പോയത്
റോൾസ് റോയ്സ് ബോട്ട് ടെയിൽ: 28 മില്യണ്‍
Bugatti La Voiture Noire 18.7 മില്യണ്‍ ഡോളർ
പഗാനി സോണ്ട -17.6 മില്യണ്‍ ഡോളർ
റോൾസ് റോയ്‌സ് സ്വെപ്‌ടെയിൽ - 13 മില്യൺ ഡോളർ
ബുഗാട്ടി സെന്റോഡീസി -9 മില്യൺ ഡോളർ
ബുഗാട്ടി ഡിവോ -6 മില്യൺ ഡോളർ