Tap to Read ➤

'യാചകനെ കുളിപ്പിച്ചു വൃത്തിയാക്കി,'ഇത് താൻ ടാ പൊലീസ്’

ഇത്തരത്തിൽ ഉളള കാര്യങ്ങൾ ഒക്കെ പൊലീസിന്റെ മനുഷ്യമുഖത്തെ വെളിപ്പെടുത്തുന്നു. ആര് വിശ്വസിക്കും ഇത്? അറിയാം
പൊലീസെന്നാൽ മർദ്ദനോപകരണങ്ങൾ അല്ല
ഈ കാഴ്ചപ്പാട് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു
തലയിലെ തൊപ്പി പൊതുജനങ്ങളുടെ മേൽ കുതിര കയറാനുളളതല്ല
ഇപ്പോൾ വാർത്തയിൽ ഇടം പിടിക്കുന്നത് ഈ പൊലീസുകാരന്റെ മനുഷ്യത്വ മുഖമാണ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനാണ്       ഇന്ന് നാടിന് മാതൃക
ഒരു സോപ്പു വാങ്ങിത്തരുമോ എന്ന്    യാചക     വയോധികൻ ചോദിച്ചു
എന്നാൽ, യാചക വയോധികനെ പൊലീസുകാരൻ സോപ്പു തേയ്ച്ച് കുളിപ്പിച്ചു കൊടുത്തൂ
മാതൃകയാകുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
തിരുവനന്തപുരം    പൂവാർ വിരാലി സ്വദേശിയായ എസ്.ബി ഷൈജുവിനാണ് ജനം ബിഗ് സല്യൂട്ട് നൽകുന്നത്
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം