Tap to Read ➤

'ദിവസവും 2 നേരം സ്വന്തം മൂത്രം കുടിക്കും,മൂത്രം കൊണ്ട് മുഖം കഴുകും'

ആരോഗ്യ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി
ആരോഗ്യം തിരിച്ചുപിടിക്കാൻ സഹായിച്ചത് യൂറിൻ തെറാപ്പിയെന്ന് കൊല്ലം തുളസി
സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കൊല്ലം തുളസിയുടെ പ്രതികരണം
8 മാസമായി മൂത്രം കുടിക്കുന്നുവെന്ന് നടൻ
മൂത്രം ഉപയോഗിച്ച് മുഖം കഴുകുമെന്നും കണ്ണെഴുതുമെന്നും നടൻ പറഞ്ഞു
'മൂത്രം കുടിക്കുന്ന പ്രധാനമന്ത്രി ഉണ്ടായിരുന്നു. സൂപ്പർ സ്റ്റാറുകളും ഉണ്ട്'
'മൂത്രം കുടിക്കുന്നത് പുറത്ത് പറയാൻ പലർക്കും മടിയാണ്'
മൂത്രം കുടിക്കുന്നതിലൂടെ പല അസുഖങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കുമെന്നും കൊല്ലം തുളസി