Tap to Read ➤

രാഷ്ട്രീയനിലപാട് പറയാന്‍ വേണ്ടിമാത്രം കോടികള്‍ മുടക്കി സിനിമ ചെയ്യില്ല

ജനഗണമനയാണ് പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം
ചിത്രത്തിന്റെ ട്രൈലര്‍ വന്‍ ഹിറ്റായിരുന്നു
നോട്ടുനിരോധനം അടക്കമുള്ള സംഭാഷണങ്ങള്‍ ട്രൈലറിലുണ്ടായിരുന്നു
എന്നാല്‍ കഥാപാത്രം പറയുന്ന ഡയലോഗുകളെ സിനിമയുടെ രാഷ്ട്രീയമായി ഒരിക്കലും തെറ്റിദ്ധരിക്കരുതെന്ന് പൃഥ്വി പറയുന്നു
ട്രെയിലറില്‍ക്കണ്ട സീന്‍ സിനിമയില്‍ നിങ്ങള്‍ കാണില്ല.
ജനഗണമന ഒരു പൊളിറ്റിക്കല്‍ സിനിമയല്ല.
പക്ഷേ, ഇതൊരു സാമൂഹികസിനിമയാണ്
ആടുജീവിതമാണ് പൃഥ്വിയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം
ബ്ലെസിയാണ് ആടുജീവിതം സംവിധാനം ചെയ്യുന്നത്