Tap to Read ➤

ആലിയ- റണ്‍ബീര്‍ വിവാഹം ഏപ്രിലില്‍; സ്ഥിരീകരിച്ച് രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏപ്രില്‍ മാസത്തില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
വിവാഹ തീയതി പറയില്ല, എന്നാല്‍ താനും ആലിയയും ഉടന്‍ വിവാഹിതരാകുമെന്നാണ് രണ്‍ബീര്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്.

                         
വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം.
2018ല്‍ ആണ് ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്.
സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയകോടെയാണ് താരങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്..



അതേസമയം, വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ ഇതുവരെ തയാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല എന്നാണ് രൺബീറിന്റെ പിതൃസഹോദരി പറഞ്ഞത്