Tap to Read ➤
നടന് ശ്രീനിവാസന് ആശുപത്രി വിട്ടു
നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ ആശുപത്രി വിട്ടത്
കൊച്ചി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലായിരുന്നു ശ്രീനിവാസന്റെ ചികിത്സ
ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തി
നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
'ലൂയിസ്' എന്ന ചിത്രമാണ് ശ്രീനിവാസന്റേതായി ഇനി എത്താനുള്ളത്
വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് 'ലൂയിസി'ന്റെ ചിത്രീകരണം നടക്കുന്നത്