Tap to Read ➤

'ചങ്ക് തകർക്കുന്ന ശ്രീനിവാസന്റെ ഫോട്ടോ'

പ്രചരിപ്പിക്കരുതെന്ന് ആരാധകർ
Rakhi
ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശ്രീനിവാസന്‍റ ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ പ്രചരിച്ചിരുന്നു
ഭാര്യ വിമലയ്ക്കൊപ്പം വളരെ അവശനായാണ് ഫോട്ടോയിൽ ശ്രീനിവാസനുള്ളത്
തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയര്‍ത്തുകയാണ് ഫോട്ടോയിൽ
എന്നാൽ നടന്റെ ഫോട്ടോ പ്രചരിപ്പിക്കരുതെന്നതാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്
ഫോട്ടോ കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നതെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഏറെ വിഷമം ഉണ്ടാക്കുന്നതാണ് ചിത്രമെന്നുമാണ് കമന്റുകൾ
മാർച്ച് 30 നായിരുന്നു നെഞ്ച് വേദനയെ തുടർന്ന് ശ്രീനിവാസൻ ആശുപത്രിയിലാകുന്നത്. തുടർന്ന് ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഭേദമായ ശേഷം ഏപ്രിൽ അവസാനമാണ് ആശുപത്രി വിട്ടത്