Tap to Read ➤

അഡ്വാന്‍സ് തുക കിട്ടിയതോടെ ആ വാക്ക് പാലിച്ച് സുരേഷ് ഗോപി

സിനിമയുടെ പ്രതിഫലത്തില്‍ നിന്നും മിമിക്രി കലാകാരന്‍മാർക്ക് ധനസഹായം നല്‍കി സുരേഷ് ഗോപി
മിമിക്രി കലാകാരന്‍മാർക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി സുരേഷ് ഗോപി
ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി ലഭിച്ച അഡ്വാൻസിൽ നിന്നാണ് സുരേഷ് ​ഗോപി ധനസഹായം കൈമാറിയത്
ധനസഹായം നല്‍കുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു
ചെക്കിന്റെ സ്ക്രീൻഷോട്ട് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓണക്കാലത്താണ് ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ വാഗ്ദാനം
സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ
ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.