Tap to Read ➤
നടന് സൂര്യ റിയല്‍ ഹീറോ!! കൈയ്യടി
പുതിയ സിനിമയ്ക്ക് വേണ്ടി നിര്‍മിച്ച വീടുകള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്കി സൂര്യ
സൂര്യ 41 എന്ന ചിത്രത്തിന് നിര്‍മിച്ച വീടുകളാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത്
വീടില്ലാത്ത മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി കൈമാറുകയായിരുന്നു.
ബാലയാണ് സൂര്യ 41 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്
കടലിന്റെ പശ്ചാത്തലത്തിലാണ് സൂര്യ41 ഒരുങ്ങുന്നത്
Lorem ipsum dolor
ഈ സിനിമയ്ക്ക് വേണ്ടി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മിച്ചിരുന്നു.
സൂര്യ തന്നെയാണ് വിലയേറിയ തീരുമാനം എടുത്തത്.
സൂര്യയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്
സൂര്യയാണ് റിയല്‍ ഹീറോ എന്ന് സോഷ്യല്‍ മീഡിയ പറയുന്നു