Tap to Read ➤
ദിലീപടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു വാര്യർ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യറുടെ മൊഴിയെടുത്ത് പൊലീസ്
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് മഞ്ജു വാര്യറുടെ മൊഴിയെടുത്തത്
ഓഡിയോ റെക്കോർഡിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞു.
മഞ്ജുവാര്യർ താമസിക്കുന്ന റൂമില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്
മൊഴിയെടുപ്പ് നാല് മണിക്കൂർ നീണ്ടു
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്
അതേസമയം കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും