Tap to Read ➤

'ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷ'

ദിലീപിന്റെ ശബ്ദരേഖ പുറത്ത്
വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താന്‍ ശിക്ഷിക്കപ്പെട്ടെന്നുമാണ് സംഭാഷണം
സംവിധായകൻ ബാലചന്ദ്രകുമാറാണ് ഈ ഓഡിയോ റെക്കോഡ് ചെയ്തത്
ശബ്ദ രേഖ തന്റേതല്ലെന്നാണ് ദിലീപിന്റെ മൊഴി
കോടതിയിൽ ഈ ശബ്ദ രേഖ ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്
കേസിൽ ദിലീപിനെതിരെ കൂടുതൽ ശബ്ദരേഖകൾ പുറത്തുവന്നിട്ടുണ്ട്
കേസിൽ ദിലീപിന്റെ ഭാര്യ കാവ്യയെ പോലീസ് ചോദ്യം ചെയ്യാനിരിക്കുകയാണ്
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്