Tap to Read ➤

നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വീസ

മലയാള ചലച്ചിത്ര നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു
മലയാള ചലച്ചിത്ര നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വീസ
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് അംഗം നടി ലെന
ഇസിഎച്ചാണു ലെനയുടെ വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്..
ദുബായിലെ സർക്കാർ സേവന ദാതാക്കളാണ് ഇസിഎച്ച്
ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ അദ്‌നാൻ മൂസ ബലൂഷി ലെനയ്ക്ക് വിസ സമ്മാനിച്ചു
ദുബായിൽ ചിത്രീകരണം പൂർത്തീകരിച്ച ലവ് ജിഹാദ്, ടു മെൻ എന്നീ ചിത്രങ്ങളിലും ലെന വേഷമിട്ടിരുന്നു...
150 തിൽ പരം സിനിമകളിൽ അഭിനയിച്ച ലെന വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്....