Tap to Read ➤
സംവിധായകനിൽ നിന്ന് ഗർഭിണിയായി; വെളിപ്പെടുത്തലുമായി നടി
പ്രമുഖ സംവിധായകനിൽ നിന്ന് ഗർഭിണിയായെന്ന വെളിപ്പെടുത്തലുമായി റിയാലിറ്റി ഷോ താരം
കങ്കണ റണൗത്ത് അവതാരകയായ റിയാലിറ്റി ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍
ബോളിവുഡിലെ പ്രശസ്ത സംവിധായകനിൽ നിന്ന് താൻ ഗർഭിണിയായെന്നാണ മന്ദന പറയുന്നത്
ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നൽകാമെന്നും തങ്ങളിരുവരും ചേർന്ന് പദ്ധതിയിട്ടതായിരുന്നു
ഗർഭിണിയായപ്പോൾ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.
വളരെ വികാരാധീനയായാണ് മന്ദന ഇക്കാര്യം തുറന്നുപറയുന്നത്....
ഇറാനിയൻ മോഡലായ നടി ‘റോയ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്...
ബിഗ്ബോസ് ഒൻപതാം സീസണിൽ സെക്കൻഡ് റണ്ണർഅപ്പ് ആയിരുന്നു