Tap to Read ➤

ശരീരഭാരം കുറയ്ക്കണോ? ഇതാ നവ്യയുടെ ഡയറ്റ് പ്ലാന്‍

ശരീര ഭാരം കുറയ്ക്കാന്‍ 60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിൽ ചേർന്നിരിക്കുകയാണ് നവ്യ
ശരീര ഭാരം കുറയ്ക്കാന്‍ 60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിൽ ചേർന്നിരിക്കുകയാണ് നവ്യ
ദിവസവുമുള്ള വർക്ഔട്ടും ഡയറ്റ് പ്ലാനും താരം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു.
എറ്റിപി യുടെ ഡയറ്റ് പ്ലാൻ ആണ് നവ്യ പിന്തുടരുന്നത്...
രാവിലെ ഒരു കപ്പ് പാലിൽ ഒരു ഈന്തപ്പഴവും തലേദിവസം വെള്ളത്തിലിട്ടു വച്ച ബദാമും ഉണക്കമുന്തിരിയും കൂടി അടിച്ച ഷേക്ക് കഴിക്കും.
അതിന് ശേഷം അരമണിക്കൂർ നീളുന്ന വർക്ക്ഔട്ട്. ഒരു ദിവസം 7000 സ്റ്റെപ് നടക്കണം. ഒറ്റയടിക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് രണ്ടു പ്രാവശ്യമായി നടക്കാം...
8.30 ന് നിയന്ത്രണങ്ങളോട് കൂടി പ്രഭാതഭക്ഷണം കഴിക്കും... പതിനൊന്നു മണിക്ക് ബ്രഞ്ച്, 1–1.30 ന് ലഞ്ച്, 4–4.30 ന് ഒരു ചായ കൂടെ ഒരു ഫ്രൂട്ട് വേണമെങ്കിൽ കഴിക്കാം....
വൈകിട്ട് 7.30 നു മുൻപായി ഡിന്നർ. കിടക്കുന്നതിനു മുൻപ് ഒരു ഹൽദി മിൽക്കും കൂടി കുടിക്കും. ...