Tap to Read ➤

അറിയാവുന്ന പണി തന്നെയാണ്; വിമർശകർക്ക് മറുപടിയുമായി സനൂഷ

ഡാന്‍സ് വീഡിയോയ്ക്കെതിരെ വിമർശനവുമായി എത്തിയവർക്ക് ശക്തമായ മറുപടി നല്‍കി സനൂഷ
തന്റെ ഡാൻസ് പെർഫോർമൻസിനെ വിമർശിച്ചവർക്കുള്ള മറുപടിയുമായി സനൂഷ
വർഷങ്ങൾക്കു മുൻപ് ഒരു പരിപാടിയിൽ കളിച്ച ഡാൻസിനു നേരെയായിരുന്നു വിമർശനം.
ഈ ഡാൻസിന്റെ തന്നെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് സനുഷ മറുപടിയുമായി എത്തിയത്.
തനിക്ക് നന്നായി ഡാൻസ് ചെയ്യാനറിയാമെന്നും ഇനിയും ഡാൻസ് ചെയ്യുമെന്നുമാണ് സനൂഷ പറയുന്നത്.
‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും. എന്നു ഞാൻ പ്രസ്താവിക്കുകയാണ്
ഇതുവരെയുള്ള എന്റെ യാത്രയിൽ പിന്തുണയും പ്രചോദനവും നൽകി കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.
അടുത്തിടെ ​ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് താരത്തിന് നേരെ രൂക്ഷമായ സൈബറാക്രമണം നേരിട്ടിരുന്നു