Tap to Read ➤
നടി വിമല രാമന് കല്യാണം...
വിമല രാമനും നടന് വിനയ് റായും വിവാഹിതരാകുന്നു
ഒട്ടേറെ ഹിറ്റ് മലയാള സിനിമകളില്‍ വേഷമിട്ട നടി വിമല രാമന് വിവാഹിതയാകുന്നു
ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടന് വിനയ് റായ് ആണ് വരന്
വിമല രാമനും വിനയ് റായിയും ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഓസ്ട്രേലിയയിലാണ് വിമല രാമന്റെ താമസം. താരങ്ങളോ കുടുംബങ്ങളോ വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല
സുരേഷ് ഗോപി നായകനായ ടൈം എന്ന ചിത്രത്തിലൂടെയാണ് വിമല രാമന് മലയാള സിനിമയിലെത്തിയത്.
കോളജ് കുമാരന്, നസ്രാണി, കല്‍ക്കട്ട ന്യൂസ്, പ്രണയകാലം, ഒപ്പം, റോമിയോ എന്നീ സിനിമകളിലും നായികയായി.
മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും വിമല രാമന് വേഷമിട്ടിട്ടുണ്ട്.