Tap to Read ➤
ഐഎഫ്എഫ്കെക്ക് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞ് രഞ്ജിത്ത്
ഐഎഫ്എഫ്കെ വേദിയില്‍ നടി ഭാവനയെ വിളിച്ചത് താനാണെന്ന പരാമര്‍ശത്തോടെ, മുമ്പത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി സംവിധായകനെതിരെ വിമര്‍ശനമുയര്‍ന്നു
ദിലീപുമായി തനിക്ക് ആത്മബന്ധമില്ലെന്നായിരുന്നു രഞ്ജിത്തിന്റെ ആദ്യപ്രതികരണം
ദിലീപിനെ സന്ദര്‍ശിക്കാന്‍ പോയെന്ന വിവരം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി
ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയില്‍ നടന് ദിലീപിനൊപ്പം രഞ്ജിത്ത് വേദി പങ്കിട്ടു
ഫിയോക്ക് യോഗത്തില്‍ രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത്
ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്ന് രഞ്ജിത്ത