Tap to Read ➤

'വാട്ട്സ്ആപ്പ് വഴി പണം തട്ടും.തട്ടിപ്പ് വീരന്മാരുടെ പുതിയ നമ്പര്‍ ഇതാ'

വാട്ട്സ്ആപ്പ് വഴി പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഇതിന് പിന്നാലെ ആണ് തട്ടിപ്പുകാരുടെ ഈ കെണി. കൂടുതൽ അറിയാം
യുപിഐ അധിഷ്ഠിത ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ് നാം ഏവരും
വാട്ട്സ്ആപ്പ് വഴിയും ഇപ്പോൾ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും
ഇത് മുതലെടുക്കാൻ തട്ടിപ്പുകാരും രംഗത്ത് എത്തുന്നു
ആളുകളെ കബളിപ്പിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗങ്ങളിലൊന്നാണ് ക്യുആര്‍ കോഡുകള്‍
പണം ഇടപാട് ഡിജിറ്റലായതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടിവരികയാണ്
പണം ഇടപാട് സംബന്ധിച്ച സ്വകാര്യ വിവരങ്ങൾ നിങ്ങൾ മറ്റ് ആർക്കും നൽകാതിരിക്കുക
ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചുളള നിരവധി തട്ടിപ്പുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്
ഏതെങ്കിലും സേവനത്തിനായി പണമടയ്ക്കേണ്ടി വന്നാൽ മാത്രം ക്യൂആര്‍ കോഡ് ഉപയോഗിക്കുക
പണം സ്വീകരിക്കുന്നതിന് നിങ്ങള്‍ ഒരിക്കലും ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല
ഇതൊന്നും അറിയാത്ത ഉപയോക്താക്കളെ തട്ടിപ്പുകാര്‍ മുതലെടുക്കും