Tap to Read ➤

ഒരു മനുഷ്യന്‍ ജീവിതത്തില്‍ ഭൂമിയെ ചുറ്റാന്‍ എത്ര സമയം എടുക്കും!

80 വയസുവരെ ജീവിക്കുന്ന സാധാരണക്കാരന്‍ നടക്കുന്ന ദൂരം ഭൂമിയെ അഞ്ച് വട്ടം ചുറ്റിവരുന്ന ദൂരത്തിന് സമമാണ്
ഒരു സാധാരണ മനുഷ്യന്‍ ഒരു ദിവസം 75,00 ചുവടുകള്‍ വക്കുന്നുണ്ട്
ഈ കണക്കുകള്‍ 80 വയസ് വരെ ജീവിച്ചാല്‍ 216,262,500 ചുവടുകള്‍ വെച്ചിട്ടുണ്ടാകും
ഈ കണക്കുകള്‍ പ്രകാരം ഈ സ്റ്റെപ്പുകള്‍ ദൂരമായി കണക്കാക്കിയാല്‍ 110,000 മൈല്‍ ദൂരം നിങ്ങള്‍ താണ്ടിയിട്ടുണ്ടാകും
ഈ കണക്കനുസരിച്ച് ഇത് ഭൂമിയെ അഞ്ച് വട്ടം വലം വക്കുന്നതിന് സമമാണ്
ലോകത്തില്‍ തന്നെ ആളുകള്‍ പിന്തുടരുന്ന ലളിതമായ വ്യായാമമാണ് നടത്തം
ശരീരഭാരം കുറക്കുന്നതോടൊപ്പം മാനസികാരോഗ്യത്തിനും പ്രധാനമാണ് ഈ വ്യയാമരീതി
ഒരു മണിക്കൂറില്‍ 3.1 മൈല്‍ ദൂരമാണ് സാധാരണ ഒരു മനുഷ്യന്‍ താണ്ടുക
തലച്ചോറിലേക്ക് രക്തം എത്തുന്നതിനും ഇതിലൂടെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാനും സാധിക്കും