Tap to Read ➤

മഹേഷ് ബാബുവിന്റെ വില്ലന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയോ?

സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് ജഗന്റെ അതേ ഛായയാണെന്നാണ് പരിഹാസം
Vaisakhan MK
സര്‍ക്കാരു വാരി പാട്ട ബാങ്ക് തട്ടിപ്പുകളെയും വായ്പാ തട്ടിപ്പുകളെയും അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ്‌
വൈഎസ്ആര്‍
കോണ്‍ഗ്രസ്
വിമത നേതാവ് രഘുറാമ കൃഷ്ണ രാജുവാണ് മഹേഷ് ബാബു ചിത്രത്തിലെ വില്ലനുമായി
ജഗനെ
താരതമ്യപ്പെടുത്തിയത്‌
വൈഎസ്ആര്‍സിപിയുടെ മുതിര്‍ന്ന നേതാവ് വിജയ്‌സായ് റെഡ്ഡി
നേരത്തെ രഘുറാമ കൃഷ്ണയെ വില്ലനായി ചിത്രീകരിച്ചിരുന്നു
ബാങ്ക് തട്ടിപ്പ് നടത്തുന്ന വില്ലനും ജഗനും തമ്മില്‍ സാമ്യമുണ്ടെന്നാണ് രഘുറാമ പറയുന്നത്
ജഗന്‍ ഫണ്ടുകളില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും, ബാങ്ക് വായ്പ എടുത്ത ശേഷം അത് തിരിച്ചടക്കാതെ നടക്കുന്നത് ജഗനാണെന്ന് രഘുറാം പറയുന്നു
തനിക്ക് സര്‍ക്കാരു വാരി പാട്ട ഒരുപാട് ഇഷ്ടമായെന്ന് രഘുറാം പറയുന്നു
അതേസമയം മഹേഷ് ബാബുവിന്റെ ചിത്രം ബോക്‌സോഫീസില്‍ ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ്‌