Tap to Read ➤

വിവാഹം വിജയിക്കില്ല- ജ്യോത്സന്റെ പ്രവചനം!

നയൻതാര ആരാധകരെ ഞെട്ടിച്ച പ്രവചനവുമായി ജ്യോതിഷി
Sajitha Gopie
നയൻതാരയും വിഘ്നേശ് ശിവനും തമ്മിലുളള വിവാഹം ജൂണിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ
ജൂൺ 9ന് തിരുപ്പതിയിൽ വെച്ചാകും വിവാഹം നടക്കുക
അതിനിടെ നയൻതാരയുടെ വിവാഹ ജീവിതത്തെ കുറിച്ച് ജ്യോതിഷി നടത്തിയ പ്രവചനം വൈറലാകുന്നു
സെലിബ്രിറ്റികളുടെ ഭാവി പ്രവചിച്ച് ശ്രദ്ധ നേടിയ ജ്യോത്സനാണ് വേണു സ്വാമി
നയൻതാരയുടെ വിവാഹ ജീവിതം വിജയിക്കില്ലെന്നാണ് ഇയാളുടെ പ്രവചനം
വിവാഹ ജീവിതത്തിൽ നയൻതാര നിരവധി പ്രശ്നങ്ങൾ നേരിടുമെന്നും ഇയാൾ പ്രവചിക്കുന്നു
നയൻതാരയുടെ സിനിമാ കരിയർ 2024ൽ അവസാനിക്കുമെന്നും വേണു സ്വാമി പ്രവചിച്ചിരിക്കുന്നു
അനുഷ്ക ഷെട്ടി, രശ്മിക മന്ദാന എന്നിവരും വിവാഹ ജീവിതത്തിൽ വിജയിക്കില്ലെന്നാണ് പ്രവചനം
പ്രഭാസിന്റെ വിവാഹ ജീവിതവും സന്തോഷമുളളതായിരിക്കില്ലെന്ന് വേണു സ്വാമി പ്രവചിക്കുന്നു
വിവാഹ മോചനം നേടിയ സമാന്തയ്ക്കും നല്ല സമയം അല്ലെന്നാണ് പ്രവചനം
നയൻതാരയുടേത് മാത്രമല്ല, സമാന്ത, പൂജ ഹെഗ്ഡെ, രശ്മിക എന്നിവരുടെ കരിയറും 2024ൽ അവസാനിക്കുമെന്നും പ്രവചമുണ്ട്.