Tap to Read ➤

ഓഡിയോ ക്ലിപ്പ് പുറത്തായി: ക്രൈംബ്രാഞ്ചിനെതിരെ പരാതി

നടൻ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവത്തിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതി
ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിനാണ് പരാതി നല്‍കിയിരിക്കുന്നത്
ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് പരാതി നല്‍കിയത്...
''അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം‘പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ’ ആണ്''
ഓഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു...
ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു
പരാതി ബാര്‍കൗണ്‍സില്‍ സ്വീകരിച്ചു
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Netus et malesuada fames ac turpis.