Tap to Read ➤

പ്രശസ്ത നടി പല്ലവി ഡേ ആത്മഹത്യ ചെയ്തു

Ajmal MK
ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കൊൽക്കത്തയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്നും പോലീസ് പറഞ്ഞു.
സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പല്ലവിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു
‘മോൻ മനേ നാ’യിൽ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
രേഷം ജപി, സരസ്വതി പ്രേം, അമി സിറാജർ ബീഗം തുടങ്ങി നിരവധി ഷോകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.