Tap to Read ➤

'മേക്കപ്പ് ഇല്ലേങ്കിൽ നന്നായേനെ'; പാർവ്വതിക്കെതിരെ ബോഡി ഷെയ്മിംഗ്

കിടിലൻ മറുപടി,വൈറൽ
Rakhi
കഴിഞ്ഞ ദിവസം റാമ്പിൽ ചുവടുവെച്ച പാർവ്വതിയുടെ ചിത്രങ്ങൾ വൈറലായിരുന്നു
കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലായിരുന്നു പാർവ്വതി ചുവടുവെച്ചത്
മകൾ മാളവികയും പാർവ്വതിക്കൊപ്പം റാമ്പിലെത്തിയിരുന്നു
ജയറാമും ഭാര്യയുടേയും മകളുടേയും ചിത്രങ്ങൾ പങ്കിട്ടിരുന്നു
എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ തിളങ്ങുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു ജയറാം കുറിച്ചത്
ചിത്രങ്ങൾ വൈറലായതോടെ കടുത്ത ബോഡി ഷെയ്മിംഗാണ് പാർവ്വതിക്കെതിരെ ഉയരുന്നത്
നടിക്ക് പ്രായമായെന്നും ശരീരത്തിൽ ചുളിവുകൾ വന്നെന്നും മേക്കപ്പ് കൂടിയെന്നുമൊക്കെയാണ് കമന്റുകൾ
വിമർശനങ്ങൾക്ക് മറുപടി കമന്റുകളും വൈറലാകുന്നുണ്ട്
'വാനരന്മാർ ബോഡി ഷെയ്മിങ് തുടരട്ടെ. ഏറ്റവും മനോഹരമായ ചിത്രം' എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്