റേഡിയോ ആക്ടീവ് ട്രേസറുകള്‍ ഉപയോഗിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കഴിയുമെന്ന് ഇത് തെളിയിക്കുകയായിരുന്നു
1920കളില്‍, ഭൂരിഭാഗം ഭൗതികശാസ്ത്രജ്ഞരും സങ്കല്പിച്ചത് പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളും നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകളും മാത്രമുള്ളൂ എന്നായിരുന്നു
1930 ലാണ് വൈദ്യുത ചാര്‍ജ് ഇല്ലാത്ത ഒരു കണികയുടെ സാധ്യത ചിലര്‍ തേടിയത്.
എന്നാല്‍ 1950 ഓടെ നെഗറ്റീവും പോസിറ്റീവും അല്ലാത്ത ന്യൂട്രല്‍ ചാര്‍ജുകളുള്ള ന്യൂട്രോണ്‍ കണങ്ങളും ഉണ്ടെന്ന് കണ്ടെത്തി