Tap to Read ➤
ഉറുമ്പിനെപ്പറ്റി അറിയാത്ത കാര്യങ്ങള്‍
ഉറുമ്പുകളെപ്പറ്റിയുള്ള രസകരമായ ചില വിവരങ്ങള്‍
ലോകത്ത് 12,000ത്തിലധികം വ്യത്യസ്ത ഇനം ഉറുമ്പുകളാണ് ഉള്ളത്
നോര്‍ത്ത് അമേരിക്കയിലെ ചുവന്ന ഉറുമ്പുകള്‍ മൂന്ന് ബില്യണ്‍ യൂറോയുടെ നാശനഷ്ടമാണ് പ്രതിവര്‍ഷം സൃഷ്ടിക്കുന്നത്
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന ഷഡ്പദമാണ് ഉറുമ്പ്
പെട്ടെന്ന് കൂടുതല്‍ ദൂരം നീങ്ങാന്‍ പറ്റുമെന്നത് ഉറുമ്പുകളുടെ സവിശേഷതയാണ്
അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഉറുമ്പുകളെ കാണാം
കോളനികളായി ജീവിക്കുന്ന ഉറുമ്പുകളുടെ കൂട്ടത്തില്‍ റാണിയും പെണ് ഉറുമ്പുകളുമാണ് ഉണ്ടായിരിക്കുക
ഉറുമ്പുകള്‍ക്ക് ചെവിയും പ്രത്യേക വിഭാഗത്തില്‍പെട്ട ഉറുമ്പുകള്‍ക്ക് കണ്ണും ഉണ്ടാകില്ല