Tap to Read ➤

ആകാശത്ത് ഗ്രഹനൃത്തം; അപൂര്‍വ വിന്യാസത്തില്‍ നാല് ഗ്രഹങ്ങള്‍

ആകാശത്ത് ഗ്രഹസംഗമത്തിന് വഴിയൊരുങ്ങുന്നു
ശനി, ചൊവ്വ, ശുക്രന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ചേരുന്ന കോസ്മിക് നൃത്തം അരങ്ങേറും
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ അവരോടൊപ്പം ചേരുന്നതോടെ അപൂര്‍വ്വമായ ഒരു സംഗമ വേദിയായി ഏപ്രിലിലെ ആകാശം മാറും.
ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകര്‍ക്ക് അപൂര്‍വ്വ കാഴ്ചയാണിത്.
2020 ലും ഇതിനു മുമ്പ് ഗ്രഹസംഗമം അരങ്ങേറിയിരുന്നു
കോടിക്കണക്കിന് കിലോമീറ്ററുകള്‍ അകലെയാണെങ്കിലും ഈ സംയോജനം വളരെ ആകര്‍ഷണീയമാണ്
മാത്രമല്ല പുലര്‍ച്ചെ ആകാശത്ത് ആവേശകരമായ കാഴ്ചകള്‍ സൃഷ്ടിക്കും.
ഭൂമി സൂര്യനുചുറ്റും അതിന്റെ ഭ്രമണപഥത്തില്‍ കറങ്ങുന്നതിനാല്‍ ഈ ഗ്രഹങ്ങളുടെ കാഴ്ചകള്‍ ദിവസം തോറും മാറുന്നു.