Tap to Read ➤

'മഞ്ജു വാര്യർ മദ്യപിക്കുമെന്ന് പറയണം'

നിർണായക ശബ്ദരേഖ
ദിലീപിന്റെ അഭിഭാഷകന്‍  അനൂപിനോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്
കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്
മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അറിയില്ലെന്നായിരുന്നു അനൂപിന്റെ ആദ്യ മറുപടി
മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് പറയുന്നത്
മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണമെന്നും ഓഡിയോയിൽ പറയുന്നു
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നത് സംബന്ധിച്ച കൊടുക്കേണ്ട മൊഴിയും പറയുന്നുണ്ട്
പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു എന്ന് പറയണമെന്നും ശബ്ദ രേഖയിൽ ഉണ്ട്