Tap to Read ➤

സ്വിം സ്യൂട്ട് 'ദഹിച്ചില്ല': ആമിർ ഖാന്റെ മകള്‍ക്ക് നേരെ സൈബർ അക്രമം

Ajmal MK
പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ വന്നതിന് പിന്നാലെയാണ് അക്രമം തുടങ്ങിയത്
സ്വിം സ്യൂട്ടണിഞ്ഞുള്ള ആഘോഷമാണ് വിമർശനത്തിന് കാരണം
സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ ഖാന്റെ പിറന്നാളാഘോഷം.
ഇറയുടെ കാമുകനായ നൂപുര്‍ ശിഖരയും ആഘോഷത്തില്‍ പങ്കെടുത്തു
ആമിറും കുടുംബത്തിനും നേരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന്‍ ആസാദ് റാവുവും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
സൈബർ അക്രമത്തിനെതിരെ വലിയ വിമർശനമാണ് ബോളിവുഡില്‍ നിന്നും ഉയരുന്നത്
ഇറയും സുഹൃത്തുക്കളും ആഘോഷത്തില്‍