Tap to Read ➤
കലയ്ക്ക് മതമില്ലെന്ന് നര്‍ത്തകി അഞ്ജു അരവിന്ദ്
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പരിപാടിയില്‍നിന്ന് പിന്മാറി അഞ്ജു
അഹിന്ദുവെന്ന കാരണം പറഞ്ഞാണ് മന്‍സിയയെ നേരത്തെ ഉറപ്പിച്ച പരിപാടിയില്‍ നിന്ന് മാറ്റിയത്
ഏപ്രില്‍ 21 നായിരുന്നു പരിപാടി നിശ്ചയിച്ചത്
എന്നാല്‍ പിന്നീട് പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു
ഇതില്‍ പ്രതിഷേധിച്ചാണ് നര്‍ത്തകി അഞ്ജു അരവിന്ദും പരിപാടിയില്‍ നിന്ന് വിട്ട് നിന്നത്
അഞ്ജുവും ഭരതനാട്യം അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശിയാണ് മന്‍സിയ.
ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ് മന്‍സിയ