Tap to Read ➤

'പണമില്ലാത്തവർക്കും ഈ ബസില്‍ ഉല്ലസിച്ച് യാത്ര ചെയ്യാം'

ആ ബസ് വീണ്ടും നിരത്തിൽ. കേരളത്തിലാദ്യമായി പണം വാങ്ങാൻ കണ്ടക്ടറും ജീവനക്കാരും ഇല്ലാത്ത ബസ്
നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് കട്ടപ്പുറത്താക്കിയ   സ്വകാര്യ ബസാണ് ഇന്നു മുതല്‍ വീണ്ടും ഓടി തുടങ്ങിയത്
കണ്ടക്ടറും ക്ലീനറുമില്ലാതെ ബസ് സര്‍വീസാണിത്
കേരളത്തിൽ ആദ്യമായി പണം വാങ്ങാൻ കണ്ടക്ടറും ജീവനക്കാരും ഇല്ലാതെ സര്‍വീസ്
പണം വാങ്ങാൻ കണ്ടക്ടർ ഇല്ലാത്ത ബസ് നിരത്തിലിറക്കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടി
ഓരോ സ്റ്റോപ്പിലെയും നിരക്ക് ബസിൽ എഴുതി വച്ചിട്ടുണ്ട്
ടിക്കറ്റ് കാശ് യാത്രക്കാര്‍ ബസിലെ ബോക്സിൽ നിക്ഷേപിച്ചാല്‍ മതി
33 സീറ്റുകളുള്ള ബസ് ദിവസേന 7 ട്രിപ്പുകൾ സർവീസ് നടത്തും
ബസിൽ പണമില്ലാത്തവർക്കും യാത്ര ചെയ്യാം
പിന്നീട് പണമുള്ളപ്പോള്‍ ഇട്ടാല്‍ മതി, ഇട്ടില്ലെങ്കിലും കുഴപ്പമില്ല