വധഗൂഢാലോചന കേസ്; പ്രമുഖ നടിയുമായുള്ള ചാറ്റ് ദിലീപ് ഡിലീറ്റ് ചെയ്തു
12 പേരുടെ ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്ന് കണ്ടെത്തി
ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്
നീക്കിയ ചാറ്റുകളിൽ
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫുമായുള്ള സംഭാഷണവും
മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ അളിയൻ സൂരജ് എന്നിവരുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും നീക്കിയിട്ടുണ്ട്.
ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ദേ പുട്ട് എന്ന സ്ഥാപനത്തിന്റെ ദുബായിലെ പാട്ണറുമായുള്ള സംഭാഷണങ്ങളും നീക്കി
സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരുന്നു ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്
വധഗൂഢാലോചന കേസിൽ ഇതുവരെയുള്ള പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു
കേസിലെ അഭിഭാഷകരുടെ പങ്ക് ഉൾപ്പെടെ വിശദമാക്കിയാണ് റിപ്പോർ