Tap to Read ➤

ദിലീപിന്റെ സഹോദരൻ അനൂപിനേയും ഭാര്യ സഹോദരൻ സുരാജിനേയും ചോദ്യം ചെയ്യും

ഇരുവർക്കും നേരത്തേ പോലീസ് നോട്ടീസ് കൊടുത്തിരുന്നു
നോട്ടീസിനോട് ഇരുവരും പ്രതികരിച്ചിരുന്നില്ല
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അനൂപും സുരാജും ഇന്ന് അറിയിച്ചു
ദൃശ്യങ്ങൾ ഇവരുടെ കൈകളിൽ എത്തിയോ എന്നത് പരിശോധിക്കും
നേരത്തേ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സുരാജിന്റെ ഓഡിയോ പുറത്തുവന്നിരുന്നു
കാവ്യ മാധവനോടും ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു
സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ ആവശ്യം
വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാകില്ലെന്നാണ് പോലീസ് നിലപാട്