Tap to Read ➤

നല്ല രീതിയിൽ ബ്രഷ് ചെയ്തിട്ടും വായ് നാറ്റം മാറുന്നില്ലേ, കാരണം ഇതാണ്

ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കാന്‍ കാരണമായേക്കും
Swaroop TK
എത്ര വൃത്തിയില്‍ പല്ലു തേച്ചാലും വായ്‌നാറ്റം പോകാത്ത പ്രശ്‌നം ചിലര്‍ അനുഭവിക്കുന്നുണ്ട്.
ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കാന്‍ കാരണമായേക്കും.
ഇത്തരം വായ്നാറ്റം അനുഭവിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്ക് ഇടയില്‍ തങ്ങുന്നത് വായ് നാറ്റമുണ്ടാന്‍ കാരണമായേക്കും
ഉമിനീര്‍ വറ്റുന്നത് വായ വരണ്ടു പോകുന്ന അവസ്ഥയുണ്ടാക്കും. ഇതും വായ് നാറ്റത്തിലേക്ക് നയിക്കാം.
വായില്‍ സംഭവിക്കുന്ന എന്തെങ്കിലും അണുബാധയുടെ സൂചനയാകാം വായ്നാറ്റം.
അര്‍ബുദം, ചയാപചയ പ്രശ്നങ്ങള്‍, കരള്‍ രോഗം പോലുള്ള പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ് വായ്നാറ്റം.