Alaka KV       Nov 25, 2023

 നിങ്ങൾ എങ്ങനെയാണ്   നിങ്ങളുടെ രക്ഷിതാക്കളോട് പെരുമാറാറുള്ളത്

നിങ്ങളുടെ മാതാപിതാക്കള്‍ക്ക് കൊടുക്കേണ്ടുന്നത് നിങ്ങളുടെ സമയം ആണ്.

നമുക്ക് സത്യസന്ധത പുലർത്താം, നിങ്ങളിൽ നിന്ന് സ്നേഹമാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്

രക്ഷിതാക്കളോട് ദേഷ്യത്തിൽ പെരുമാറാതിരിക്കുക. വളരെ സമാധാനത്തോടെ സംസാരിക്കുക.