Alaka KV Nov 18, 2023
ചെറിയ കാര്യങ്ങൾക്ക് പോലും നമ്മൾ തർക്കിക്കാറില്ലേ
നല്ല ശ്രോതാവാകുന്നതിൽ നാം പരാജയപ്പെടുന്നു. സ്വന്തം വാദം മാത്രം ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു..
പലപ്പോഴും പറയുന്ന വാക്കുകൾ ശ്രദ്ധിക്കില്ല. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ബന്ധത്തെ ബാധിക്കും.
തർക്കിക്കുമ്പോൾ ബന്ധം വഷളാകുന്നു. പ്രതിരോധം നമുക്ക് ചുറ്റും ഒരു മതിൽ വളർത്തുന്നു