Tap to Read ➤

എന്തൊക്കെ ഗുണങ്ങളാണിത്; ഒരു പൈനാപ്പിള്‍ ജ്യൂസ് കഴിച്ചാലോ

പൈനാപ്പിള്‍ ജ്യൂസ് നമ്മെ ഉന്‍മേഷവാന്‍മാരാക്കുന്ന ഘടകങ്ങളുടെ കലവറയാണ്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
vysakhan mk
ആന്റി ഓക്‌സിഡന്റ്‌സിനാല്‍ സമ്പന്നമാണ് പൈനാപ്പിള്‍ ജ്യൂസ്
ആന്റിഓക്‌സിഡന്റ്‌സ് പൈനാപ്പിള്‍ ജ്യൂസിലുള്ളത് കൊണ്ട് കോശങ്ങള്‍ നശിക്കാതെ ശരീരത്തെ സംരക്ഷിക്കാനാവും
നെഞ്ചെരിച്ചില്‍ അടക്കമുള്ള ഏത് കാര്യത്തിനും പൈനാപ്പിള്‍ ജ്യൂസ് ബെസ്റ്റാണ്
ബ്രോമലെയിന്‍ ഉള്ളത് കൊണ്ട് സര്‍ജറിയിലൂടെ അടക്കം ശരീരത്തിലുണ്ടാവുന്ന എരിച്ചില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും
ദഹനത്തെ വേഗത്തിലാക്കാന്‍ ശരീരത്തെ സഹായിക്കാനും പൈനാപ്പിള്‍ ജ്യൂസ് സഹായിക്കും
പൈനാപ്പിള്‍ ജ്യൂസില്‍ ശരീരത്തിലെ ദഹനത്തെ വേഗത്തിലാക്കുന്ന പ്രോട്ടീനുകളുണ്ട്. ഇവ അമിനോ ആസിഡുകളെ അടക്കം സഹായിക്കും. അത് ദഹനത്തെ സഹായിക്കും
ധാരാളം ബ്രോമലെയിനും വൈറ്റമിന്‍ സിയും പൈനാപ്പിള്‍ ജ്യൂസിലുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും
വിറ്റാമിനുകളും, ധാതുലവണങ്ങളും ധാരാളമുണ്ട് പൈനാപ്പിള്‍ ജ്യൂസില്‍. കോപ്പര്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവയും അടങ്ങിയിട്ടുണ്ട്