Tap to Read ➤

'വെന്തുരുകുമ്പോഴും... തണുപ്പുളള സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്'

തണുപ്പ് തേടി അലയുന്നവർ ആണോ? യാത്രകള്‍ക്കായി കുറച്ചേറെ സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയിലുണ്ട്. അറിയാം
athira sh
അസഹനീയമായ ചൂടിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്
ഈ സാഹചര്യത്തിൽ തണുപ്പ് തേടി ചിലർ യാത്രകള്‍ പോകാറുണ്ട്
എത്ര കനത്ത വേനല്‍ ആയാലും ഇവിടങ്ങളില്‍ സുഖകരമായ കാലാവസ്ഥയാണ്
സാംഗ്ല, ഹിമാചൽ പ്രദേശ്

 ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുള്ള ബാസ്പ താഴ്‌വരയിലെ ഒരു പട്ടണമാണ് സാംഗ്ല
വർഷം മുഴുവനും തണുത്ത കാലാവസ്ഥയുള്ള മനോഹരമായ സ്ഥലമാണ് സാംഗ്ല
ഗുൽമാർഗ്, കശ്മീർ

 ശ്രീനഗറിൽ നിന്നും വെറും 1 മണിക്കൂർ യാത്ര ചെയ്താല്‍ ഇവിടെയെത്താം
ഇന്ത്യയിലെ ശൈത്യകാല കായിക വിനോദങ്ങളുടെ ഹൃദയഭൂമി എന്നാണ് ഗുൽമാർഗ് അറിയപ്പെടുന്നത്
ഓലി, ഉത്തരാഖണ്ഡ്

 ഇവിടുത്തെ താപനില പൊതുവെ 25 ഡിഗ്രി സെൽഷ്യസിനു താഴെയാണ്

ഇന്ത്യയിലെ പ്രധാന സ്കീ റിസോർട്ട് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഓലി
തവാങ്, അരുണാചൽ പ്രദേശ്

 അരുണാചൽ പ്രദേശില്‍, ഹിമാലയത്തിന് നടുവിൽ 3048 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
മുൻസിയാരി, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയില്‍ സ്ഥിതി ചെയ്യുന്നു
തീർത്ഥൻ വാലി, ഹിമാചൽ പ്രദേശ്

 ട്രെക്കിങ്, മീൻപിടിത്തം, വന്യജീവി നിരീക്ഷണം തുടങ്ങിയ വിനോദങ്ങള്‍ക്ക് പ്രസിദ്ധമാണ് ഇവിടം