Tap to Read ➤

ഒരോവർഷം ഒരോ വയസ്സ് കൂട്ടി വിവാഹ പ്രായം 21 ലേക്ക്

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിന് രണ്ടു രീതികള്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിന് രണ്ടു രീതികള്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി
നിയമത്തിന്റെ വിഞ്ജാപനമിറക്കി രണ്ടുവര്‍ഷത്തിനുശേഷം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരിക എന്നതാണ് ഒന്നാമത്തെ രീതി.
വിവാഹപ്രായം വര്‍ഷംതോറും ഓരോവയസ്സ് കൂട്ടുക, വിഞ്ജാപനമിറക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ 21 എന്ന പരിധിയിലേക്ക് എത്തിക്കുക എന്നതാണ് രണ്ടാമത്തെ രീതി
പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിക്ക് വിട്ടു.
പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിനനുസരിച്ച് പാര്‍ലമെന്ററി വര്‍ഷകാല സമ്മേളനത്തിലാകും ബില്ല് അവതരിപ്പിക്കും
2006 ലെ ശൈശവ വിവാഹ നിരോധനനിയമത്തില്‍ ഭേദഗതി കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് സമിതി വ്യക്തമാക്കി
മറ്റ് നിരവധി നിർദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്