Tap to Read ➤

റിഫയുടെ ഫോണുമായി മെഹ്നാസ് പോയി;ആത്മഹത്യയല്ലെന്ന് കുടുബം, കാരണങ്ങള്‍

റിഫയുടെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കള്‍
മരണം സംഭവിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുപോലും ചിരിച്ച മുഖത്തോടെ ഞങ്ങളോട് സംസാരിച്ചു
മണിക്കൂറുകള്‍ക്കുള്ളില്‍ എന്തു സംഭവിച്ചു എന്നതിന്റെ സത്യാവസ്ഥ പുറത്തറിയണം
''റിഫയെ മെഹ്നാസ് തങ്ങളുടെ മുമ്പില്‍വെച്ചുപോലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്''
മെഹനാസ് ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും കുടുംബം
മെഹ്നാസ് കബറടക്കത്തിനുശേഷം അന്നുതന്നെ റിഫയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളുമായി പോയെന്നും മാതാപിതാക്കള്‍