Tap to Read ➤

ഇന്ത്യയില്‍ മുഖ്യമന്ത്രിമാരായ അച്ഛനും മക്കളും ഇവരാണ്

വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായ അച്ഛനെയും മക്കളെയും പരിചയപ്പെടാം
Swaroop TK
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായ അച്ഛനെയും മക്കളെയും പരിചയപ്പെടാം
കരുണാനിധി - എം കെ സ്റ്റാലിൻ
വൈഎസ് രാജശേഖര റെഡ്ഡി - വൈഎസ് ജഗൻ മോഹൻ റെഡ്ഡി
എച്ച് ഡി കുമാരസ്വാമി - എച്ച് ഡി ദേവഗൗഡ
മുലായം സിംഗ് യാദവ് - അഖിലേഷ് യാദവ്
എസ് ആർ ബൊമ്മൈ - ബസവരാജ് ബൊമ്മൈ
ഹേമന്ത് സോറൻ - ഷിബു സോറൻ