Tap to Read ➤

ചിമ്പു മുതൽ ദിലീപ് വരെ

വിവാദത്തിലായ സിനിമാ താരങ്ങൾ
ദിലീപ്
നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തി കൊട്ടേഷൻ നൽകി എന്നതാണ് ദിലീപിന് എതിരെയുളള കേസ്
ദിലീപ്
നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്
വിജയ് ബാബു
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടിയാണ് പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്
വിജയ് ബാബു
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്
ചിമ്പു
നയൻതാരയുമൊത്തുളള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ടു എന്ന ആരോപണത്തിലാണ് ചിമ്പു വിവാദത്തിലായത്
അർജുൻ സർജ
ഷൂട്ടിംഗിനിടെ മോശമായി പെരുമാറി എന്ന് നടൻ അർജുൻ സർജയ്ക്ക് എതിരെ നടി ശ്രുതി ഹരിഹരൻ ആണ് പരാതിപ്പെട്ടത്
വിനായകൻ
ഫോണിലൂടെ അസഭ്യവും അശ്ലീലവും പറഞ്ഞെന്ന് നടൻ വിനായകനെതിരെ ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവിയാണ് പരാതി നൽകിയത്
അലൻസിയർ ലോപസ്
നടൻ അലൻസിയർ ലോപസിനെതിരെ നടി ദിവ്യ ഗോപിനാഥ് മീ ടൂ ആരോപണം ഉന്നയിച്ചു
അലൻസിയർ ലോപസ്
സിനിമാ സെറ്റിൽ വെച്ച് അശ്ലീലം പറഞ്ഞെന്നും മദ്യപിച്ച് മുറിയിൽ കയറി വന്നെന്നുമായിരുന്നു ആരോപണം
അനീഷ് ജി മേനോൻ
അനീഷ് ജി മേനോൻ ലൈംഗികാതിക്രമം നടത്തിയതായി അടുത്തിടെയാണ് ഒരു പെൺകുട്ടി ആരോപണം ഉന്നയിച്ചത്