Tap to Read ➤

ചരണ്‍ജിത് ചന്നിയെ 'കാണാനില്ല'; എവിടെ പോയി?

പഞ്ചാബ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ചരണ്‍ജിത് ചന്നി
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരണ്‍ജിത് ചന്നി പരാജയപ്പെട്ടിരുന്നു
രണ്ട് സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ടിലും ചന്നി തോല്‍ക്കുകയായിരുന്നു
അതിന് ശേഷം ചന്നി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല
അമരീന്ദര്‍ സിംഗിന് പകരക്കാരനായാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്
കോണ്‍ഗ്രസിന്റെ ദളിത് മുഖം എന്ന നിലയില്‍ ചന്നിയെ ഉയര്‍ത്താന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നു
എന്നാല്‍ തോല്‍വിയോടെ പാര്‍ട്ടി വേദികളില്‍ നിന്നും അകലം പാലിക്കുകയാണ് ചന്നി
ഇതോടെ വീണ്ടും കളം പിടിക്കാന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു ശ്രമിക്കുന്നുണ്ട്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്