ജയലളിതയ്ക്ക് എത്ര കോടി രൂപയുടെ സ്വത്ത് ? ആ രഹസ്യങ്ങളുടെ കലവറ എവിടെ ?
തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജെ.ജയലളിതയ്ക്ക് എത്ര കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നതിൽ ഇന്നും സംശയം നിലനിൽക്കുകയാണ്. ജയ ലളിതയുടെ മരണത്തിന് ശേഷം ആയിരുന്നു ഇത് സംബന്ധിക്കുന്ന കുറച്ച് വിവരം എങ്കിലും പുറം ലോകം അറിഞ്ഞത്