Tap to Read ➤
പെട്രോള്‍ മുതല്‍ വെള്ളം വരെ, ഈ അഞ്ച് ഭൂവിഭവങ്ങള്‍ അവസാനിക്കാറായി
ഭൂവിഭവങ്ങള്‍ തീര്‍ന്ന് പോകുന്നതിന് വളരെ കുറച്ച് വര്‍ഷങ്ങളെ നമുക്ക് മുന്നിലൊള്ളൂ
2040 ഓടെ ഭൂമിയില്‍ വെള്ളം ഇല്ലാതാകും
ഭൂമിയുടെ 70% വെള്ളമാണെങ്കിലും, അതില്‍ 2.5% മാത്രമാണ് ശുദ്ധജലം
2100 ല്‍ മഴക്കാടുകള്‍ ഉണ്ടാകില്ല
2000-ഓടെ ലോകത്തിലെ മഴക്കാടുകളുടെ പകുതിയും ഇതിനകം നശിച്ചു.
ഉഷ്ണമേഖലാ മഴക്കാടുകള്‍ 3%-ല്‍ താഴെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ
2048 ആകുമ്പോഴേക്കും കടലില്‍ മത്സ്യം ഉണ്ടാകില്ല
കടലിലെ പ്ലാസ്റ്റിക് വസ്തുക്കളുടെ സാന്നിധ്യവും അനിയന്ത്രിതവും അശാസ്ത്രീയവുമായി മത്സ്യബന്ധനവും മത്സ്യസമ്പത്തിനെ ബാധിക്കും
ഇതേ സ്ഥിതി തുടര്‍ന്നാല്‍, 2050-ഓടെ സമുദ്രത്തില്‍ മത്സ്യത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉണ്ടാകും.
ഓരോ വര്‍ഷവും 4 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം ഭൂമി നശിപ്പിക്കപ്പെടുന്നു
1,20,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി യഥാര്‍ത്ഥ മരുഭൂമികളായി മാറി
ഭൂമിയുടെ ഭൂവിസ്തൃതിയുടെ 75% ഇതിനകം നശിച്ചുകഴിഞ്ഞു
എണ്ണ നിക്ഷേപം 2052-ഓടെ ഉപയോഗിച്ച് തീരും
2010 ലെ കണക്കനുസരിച്ച് എണ്ണ ശേഖരത്തില്‍ 188.8 ദശലക്ഷം ടണ്‍ എണ്ണ മാത്രമേ അവശേഷിക്കുന്നുള്ളൂ.
നമ്മുടെ ആവശ്യം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍, 2052-ഓടെ ഈ എണ്ണ നിക്ഷേപം പൂര്‍ണമായും ഉപയോഗിച്ച് തീരും
ഐക്യരാഷ്ടസഭയുടേയും മറ്റ് ശാസ്ത്ര സംഘടനകളുടേയും വിവിധ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.