Tap to Read ➤

'ഇത് എന്റെ തന്ത, മറ്റേത് നിന്റെ തന്ത'

സുരേഷ് ഗോപിക്കെതിരായ പരിഹാസത്തിന് ഗോകുലിന്റെ മറുപടി
സുരേഷ് ​ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിനാണ് ഗോകുൽ സുരേഷ് ഗോപിയുടെ മറുപടി
ഒരു ഭാ​ഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാ​ഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ പടവുമാണ് പോസ്റ്റിൽ ചേർത്ത് വെച്ചത്
ചിത്രത്തിന് രണ്ട് വ്യത്യാസങ്ങൾ ഉണ്ട് കണ്ടുപിടിക്കാമോ എന്നായിരുന്നു പോസ്റ്റ് പങ്കിട്ട് കൊണ്ടുള്ള കുറിപ്പ്
ഇതിന് ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,'' എന്നായിരുന്നു ഗോകുൽ സുരേഷിന്റെ മറുപടി
ഗോകുലിന്റെ മറുപടി പെട്ടെന്ന് വൈറലായിട്ടുണ്ട്
ബിജെപി ഗ്രൂപ്പുകൾ ഗോകുലിന്റെ പ്രതികരണം ആഘോഷിക്കുന്നുണ്ട്
കമ്മീഷ്ണർ സിനിമയിലെ മ്യൂസിക്കോട് കൂടി ഗോകുലിൻറെ കമന്റ് വായിക്കൂ എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ച് സന്ദീപ് വാര്യർ കുറിച്ചത്