Tap to Read ➤
സ്വർണ്ണം വാങ്ങുന്നോ: വിലയില്‍ വന്‍ ഇടിവ്, ഈ മാസത്തെ താഴ്ന്ന നിരക്ക്
സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു
പവന് 600 രൂപയാണ് കുറഞ്ഞത്.
ഒരു പവൻ സ്വര്‍ണത്തിന് 37,160 രൂപയാണ് വില
ഒരു ഗ്രാമിന് 4645 രൂപയാണ് വില
മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1826 ഡോളറായി വില
ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വില ഇടിയാൻ കാരണം